നിശ്ചയമേശു എന്റെ സ്വന്തം ദിവ്യമഹത്വം അനുഭവം രക്ഷിച്ചു എന്നെ വീണ്ടെടുത്തു ധ്വീജനായി രക്തത്തില്‍ കുളിച്ചു ഇതെന്റെ സാക്ഷി എന്‍ ഗീതം ഹേ ഈശോയെ വാഴ്ത്തും എന്നെന്നേക്കും ഇതെന്റെ സാക്ഷി എന്‍ ഗീതം ഹേ ഈശോയെ വാഴ്ത്തും എന്നെന്നേക്കും പൂര്‍ണ്ണമാം താഴ്മ സ്വസ്തതയും യേശുവിലെനിക്കാനന്തവും കാത്തിരുന്നു ഞാന്‍ കണ്ണുയര്‍ത്തി സ്നേഹസമുദ്രേ മുങ്ങിയഹോ പൂര്‍ണ്ണമാം താഴ്മ ആനന്ദം താന്‍ സന്തോഷ കാഴ്ച കാണുന്നേ ഞാന്‍ ദൂതരിറങ്ങി മേലില്‍നിന്നും സ്നേഹത്തിന്‍ ശബ്ദം കേള്‍പ്പിക്കുന്നു Mel : Phoebe Palmer Knapp 1873 [ASSURANCE] Text: Frances "Fanny" Jane Crosby 1873 "Blessed Assurance" Malayalam: "നിശ്ചയമേശു എന്റെ സ്വന്തം" Web : http://www.liederschatz.net niścayamēśu enṟe svantaṁ divyamahatvaṁ anubhavaṁ rakṣiccu enne vīṇṭeṭuttu dhvījanāyi raktattil kuḷiccu itenṟe sākṣi en gītaṁ hē īśēāye vāḻttuṁ ennennēkkuṁ itenṟe sākṣi en gītaṁ hē īśēāye vāḻttuṁ ennennēkkuṁ pūrṇṇamāṁ tāḻma svastatayuṁ yēśuvilenikkānantavuṁ kāttirunnu ñān kaṇṇuyartti snēhasamudrē muṅṅiyahēā pūrṇṇamāṁ tāḻma ānandaṁ tān santēāṣa kāḻca kāṇunnē ñān dūtariṟaṅṅi mēlilninnuṁ snēhattin śabdaṁ kēḷppikkunnu Mel : Phoebe Palmer Knapp 1873 [ASSURANCE] Text: Frances "Fanny" Jane Crosby 1873 "Blessed Assurance" Malayalam: "Yesuven Swantham" / "Yeshu En Swantham" / "Yeshu Ente Swantham" Web : http://www.liederschatz.net