വാക്കു മാറാത്തതാം വിശ്വസ്ത നാഥാ നിന്നെ പിരിഞ്ഞെനിക്കൊന്നുമില്ലേ നീ മാറിടാ എന്നില്‍ നിന്‍ കാരുന്ണ്യം തീരാ നീ എനിക്കെന്നെന്നും ആലംബമേ നീ വാക്കു മാറിടാ നീ വാക്കു മാറിടാ രാവിലെ തോറും നിന്‍ സ്നേഹം തീരാ നീ മാറിടാ എന്നില്‍ നിന്‍ കാരുന്ണ്യം തീരാ നീ എനിക്കെന്നെന്നും ആലംബമേ ശീതവും ഉഷ്ണവും ഗ്രീഷ്മവും കൊയ്ത്തും സൂര്യ ചന്ദ്രാതിയും താരകളും ഒത്തു ചേര്‍ന്നാര്‍ത്തിടും സൃഷ്ടിയോടൊപ്പം നീ എന്നുമെന്നും അനന്ന്യനെന്നു പാപം ക്ഷമിച്ചെനിക്കാനന്ദമേകി സാനന്ദ മേകി വഴി നടത്തി ഭക്തി പ്രത്യാശയും അന്നന്നു നല്‍കി അത്യന്തനുഗ്രഹം എകിയല്ലോ Mel : William Marion Runyan 1923 [FAITHFULNESS] Text: Thomas Obediah Chisholm 1923 "Great Is Thy Faithfulness" Mayalayam: സൈമണ്‍ സഖറിയ "വാക്കു മാറാത്തതാം വിശ്വസ്ത നാഥാ" Web : http://www.liederschatz.net Vākku māṟāttatāṁ viśvasta nāthā ninne piriññenikkeānnumillē nī māṟiṭā ennil‍ nin‍ kārunṇyaṁ tīrā nī enikkennennuṁ ālambamē nī vākku māṟiṭā nī vākku māṟiṭā rāvile tēāṟuṁ nin‍ snēhaṁ tīrā nī māṟiṭā ennil‍ nin‍ kārunṇyaṁ tīrā nī enikkennennuṁ ālambamē śītavuṁ uṣṇavuṁ grīṣmavuṁ keāyttuṁ sūrya candrātiyuṁ tārakaḷuṁ ottu cēr‍nnār‍ttiṭuṁ sr̥ṣṭiyēāṭeāppaṁ nī ennumennuṁ anann'yanennu pāpaṁ kṣamiccenikkānandamēki sānanda mēki vaḻi naṭatti bhakti pratyāśayuṁ annannu nal‍ki atyantanugrahaṁ ekiyallēā Mel : William Marion Runyan 1923 [FAITHFULNESS] Text: Thomas Obediah Chisholm 1923 "Great Is Thy Faithfulness" Mayalayam: Saimaṇ‍ sakhaṟiya "vākku māṟāttatāṁ viśvasta nāthā" Web : http://www.liederschatz.net